അസമിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി | Oneindia Malayalam

2019-03-13 1,480

former minister of Assam Gautam Roy and ex-Congress MP Kirip Chaliha are expected to join the BJP
രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സ്വാധീനം ഉറപ്പിക്കുമ്പോൾ അപ്രതീക്ഷിതമായ തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. കോൺഗ്രസിലെ പ്രമുഖരായ രണ്ട് നേതാക്കൾ അടുത്ത ദിവസങ്ങളിൽ തന്നെ ബിജെപിയിലേക്ക് ചേരാനൊരുങ്ങുകയാണ്.

Videos similaires